7. PARAMAHAMSA HARIHARANANDA – Kriya Yoga Kerala (2024)

7. PARAMAHAMSA HARIHARANANDA – Kriya Yoga Kerala (1)

Birth : 27 May 1907 at Habibpur, West Bengal
Mahasamadhi : 03 December 2002 at Miami Florida USA

1932 was a momentous year. Rabinarayan met Swami Shriyukteshwarji in the Serampore ashram and was initiated into Kriya Yoga. Swami Shriyukteshwarji taught him cosmic astrology and entreated him to move in and take charge of the famous Karar Ashram in Puri, Orissa. He then received second Kriya from Paramahamsa Yogananda after he returned to India in 1935.
After the mahasamadhi of Swami Shriyukteshwarji in 1938, Brahmachari Rabinarayan, stayed in the Karar Ashram leading an ascetic life, fulfilling the grand wish of Swami Shriyukteshwarji.

In 1940, he mastered kechari, bhramari, and shambhavi. During this time, an effulgence of supernatural divine light started glowing around his body, producing ineffable awe and spiritual ecstasy in many. In 1940 and 1941, he learned third Kriya from Swami Satyananda Giri. From 1943 to 1945, the last higher Kriya initiations were given by Shrimat Bhupendranath Sanyal, a realized householder disciple of Lahiri Mahashaya. In 1944, he was taught some intricacies of meditation and spiritual life by a mysterious, anonymous yogi. From 1946 to 1948, he attained different states of samadhi, including nirvikalpa samadhi.
After following a strict spiritual practice of sincere meditation and maintaining silence for many years, Mahavatar Babaji Maharaj graced him with two long-cherished visits in 1949 at Karar Ashram, showering him with blessings and prophesizing that his mission would be to spread Kriya Yoga to the East and West. He later traveled to the famous Ranikhet in the Himalayas to visit Babaji Maharaj, but only heard Babaji's voice instruct him to spread Kriya Yoga throughout the world.

In 1950, he was appointed by Paramahamsa Yogananda as the acharya of the Karar Ashram. From that day on, he worked tirelessly for the spiritual advancement of the disciples on the spiritual path. Aware of his spiritual attainment, in 1951 Paramahamsa Yogananda empowered Brahmachari Rabinarayan to initiate sincere seekers into Kriya Yoga. Thus, he started his long missionary work that took him to the length and breadth of his beloved India. He was also blessed with the highest spiritual attainment, the paramahamsa stage.

On September 27, 1958, Mother Goddess Kali, his presiding deity, appeared before him with all effulgence of light and radiant splendor, instructing him to work ceaselessly for the spiritual uplifting of the world, assuring him of her blessings on his work teaching Kriya Yoga.

On his fifty-second birthday on May 27, 1959, he was initiated into sannyasa by the world renowned sannyasi Jagadguru Bharati Krishna, the Shankaracharya of Gobardhana Peetha, Puri. Casting off his previous name Brahmachari Rabinarayan, he became Swami Hariharananda Giri.

He was later crowned sadhu sabhapati (president) of the Karar Ashram amidst the loud applause and approval of many sadhakas, sadhus, and the Shankaracharya. His spiritual life illustrates the synthesis of karma, jnana, and bhakti practices.

Since 1974, Baba has spread the message of Kriya Yoga throughout the world and has established Kriya Yoga centers in Europe, India, and North and South America. Attaining nirvikalpa samadhi, at will was a rare hallmark of Paramahamsa Hariharananda's sadhana.

Highly educated and well-versed in many languages, Paramahamsa Hariharananda mastered numerous religious scriptures such as the Bible, Torah, Quran, Buddhist texts, Vedas, Upanishads, Tantra, Patanjali Yoga Sutra, Sankar Darshan, Brahma Sutra, and more. He illuminated their meaning by providing divine interpretations in a new metaphorical way. His writings include Kriya Yoga: The Scientific Process of Soul-Culture, The Bhagavad Gita In the Light of Kriya Yoga: A Rare Metaphorical Explanation for God-Realization, and numerous other publications. For integrating so many scriptures into Kriya Yoga, he earned high praise from all over the world as vishwa guru.

Paramahamsa Hariharananda remained extensively in the West after 1990 and his work continued from headquarters on three continents: Vienna, Austria; Miami, USA; and Jagatpur, Orissa, India.He spent his long life studying, teaching, and fulfilling his mission to share the philosophy and technique of Kriya Yoga with the people of the world until leaving his mortal body in Miami, Florida, USA, on December 3, 2002, at 6.48 p.m. Eastern Standard Time, at the age of 95 and was given bhu-samadhi in Hariharananda Gurukulum in Balighai in the presence of thousands of monks and devotees.

Paramahamsa Hariharananda's life and teachings have been an example for his students and his worthy successor, Paramahamsa Prajnanananda, who continues to spread his loving message all over the world.

പരമഹംസ ഹരിഹരാനന്ദ

7. PARAMAHAMSA HARIHARANANDA – Kriya Yoga Kerala (2)ജനനം : 1907 മെയ് 27 പശ്ചിമ ബംഗാളിലെ ഹബിബ്പൂര്‍
മഹാസമാധി : 03 ഡിസംബര്‍ 2002 മിയാമി, ഫ്‌ളോറിഡ, യു.എസ്.എ

1932 ഒരു സുപ്രധാന വര്‍ഷമായിരുന്നു. രബിനാരായണന്‍ സ്വാമി ശ്രീയുക്തേശ്വര്‍ജിയെ സെറാംപൂര്‍ ആശ്രമത്തില്‍വെച്ച് കണ്ടുമുട്ടി, ക്രിയാ യോഗയിലേക്ക് പ്രവേശിച്ചു. സ്വാമിജി അദ്ദേഹത്തെ ജ്യോതിഷം പഠിപ്പിക്കുകയും ഒറീസയിലെ പുരിയിലെ പ്രശസ്തമായ കരാര്‍ ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 1935 ല്‍ യോഗാനന്ദജി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സമയത്ത് പരമഹംസ യോഗാനന്ദയില്‍ നിന്ന് അദ്ദേഹത്തിന് രണ്ടാമത്തെ ക്രിയ ലഭിച്ചു.

1938-ല്‍ സ്വാമി ശ്രീയുക്തേശ്വര്‍ജിയുടെ മഹാസമാധിക്കുശേഷം അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റികൊണ്ട് ബ്രഹ്മചാരി രബിനാരാ യണന്‍ കരാര്‍ ആശ്രമത്തില്‍ താമസിച്ചുകൊണ്ട് സന്യാസ ജീവിതം നയിച്ചു.

1940 ല്‍ അദ്ദേഹം ഖേച്ഛരി, ബ്രഹ്മരി, ശാംഭവി എന്നിവയില്‍ പ്രാവീണ്യം നേടി. ഈ സമയത്ത് പ്രകൃത്യാതീതമായ ദിവ്യപ്രകാശം ആദ്ദേഹത്തിന്റെ ശരീരത്തില്‍ തിളങ്ങാന്‍ തുടങ്ങി. അത് അനേകം ആളുകളില്‍ അദൃശ്യമായ വിസ്മയവും ആത്മീയ ഉല്ലാസവും ഉളവാക്കി. 1940 ലും 1941 ലും സ്വാമി സത്യാനന്ദഗിരിയില്‍ നിന്ന് മൂന്നാമത്തെ ക്രിയ പഠിച്ചു. 1943 മുതല്‍ 1945 വരെ അവസാനത്തെ ഉയര്‍ ക്രിയാ സമാരംഭങ്ങള്‍ നല്‍കിയത് ലാഹിരി മഹാശായയുടെ ശിഷ്യനായിരു ശ്രീമത് ഭൂപേന്ദ്രനാഥ് സന്യാലാണ്. 1944 ല്‍ ധ്യാനത്തിന്റേയും ആത്മീയ ജീവിതത്തിന്റേയും ചില സങ്കീര്‍ണതകള്‍ ഒരു അജ്ഞാതനായ യോഗി അദ്ദേഹത്തെ പഠിപ്പിച്ചു. 1946 മുതല്‍ 1948 വരെ അദ്ദേഹം നിര്‍വികല്‍പസമാധി ഉള്‍പ്പെടെ വിവിധ സമാധികള്‍ നേടി.

ആത്മാര്‍ത്ഥമായ ധ്യാനത്തിന്റെ കര്‍ശനമായ ആത്മീയ ചിന്തകള്‍ വര്‍ഷങ്ങളോളം പരിശീലിപ്പിച്ച അദ്ദേഹത്തെ മഹാവതാര്‍ ബാബാജി മഹാരാജ് 1949 ല്‍ കരാര്‍ ആശ്രമത്തില്‍ വച്ച് രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചു. തന്റെ അനുഗ്രഹം ചൊരിയുകയും ക്രിയാ യോഗയെ ലോകത്തില്‍ പ്രചരിപ്പിക്കുകയെതാണ് അദ്ദേഹത്തിന്റ ലക്ഷ്യമെന്ന് പ്രവചിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം ഹിമാലയത്തിലെ പ്രശസ്തമായ റാണിഖേട്ടിലേക്ക് ബാബാജി മഹാരാജിനെ ദര്‍ശിക്കുവാന്‍ പോയി. പക്ഷേ ക്രിയ യോഗയുടെ പ്രചാരം ചെയ്യുക എന്ന ബാബാജിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ സാധിച്ചുള്ളു.

1950-ല്‍ പരമഹംസ യോഗാനന്ദയാണ് കരാര്‍ ആശ്രമത്തിന്റെ ആചാര്യനായി അദ്ദേഹത്തെ നിയമിച്ചത്. അുമുതല്‍ ആത്മീയ പാതയിലെ ശിഷ്യന്മാരുടെ ആത്മീയ പുരോഗതിക്കായി അശ്രാന്തമായി പ്രവര്‍ത്തിച്ചു. 1951-ല്‍ പരമഹംസ യോഗാനന്ദ, ബ്രഹ്മചാരി രബിനാരായണന് ക്രിയായോഗ ദീക്ഷ കൊടുക്കുവാനുളള അധികാരം നല്‍കി. അങ്ങനെ അദ്ദേഹം തന്റെ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെങ്ങും അദ്ദേഹം യാത്രകള്‍ ചെയ്തു. ഏറ്റവും ഉയര്‍ന്ന പരമഹംസ എന്ന യോഗീപട്ടവും അദ്ദേഹത്തിനു ലഭിച്ചു.

1958 സെപ്തംബര്‍ 27 ന് അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തിയായ കാളി ദേവി തിളക്കമുളള പ്രകാശ ശോഭയോടുകൂടി അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു, ലോകത്തിന്റെ ആത്മീയ ഉമനത്തിനായി നിരന്തരം പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ക്രിയാ യോഗയുടെ പ്രചാരശ്രമങ്ങള്‍ക്ക് ദേവിയുടെ അനൂഗ്രഹം നല്‍കുകയും ചെയ്തു.

1959 മെയ് 27ന് അദ്ദേഹത്തിന്റെ അമ്പത്തിരണ്ടാം ജന്മദിനത്തില്‍, പുരിയിലെ ഗോബര്‍ദ്ധന പീഠത്തിലെ ശങ്കരാചാര്യരും ലോകപ്രശസ്തനുമായിരു സ്വാമി ജഗദ്ഗുരു ഭാരതി കൃഷ്ണയാണ് അദ്ദേഹത്തെ സന്യാസത്തിലേക്ക് നയിച്ചത്. ബ്രഹ്മചാരി രബിനാരായണന്‍ എന്ന മുന്‍നാമം ഉപേക്ഷിച്ച് അദ്ദേഹം സ്വാമി ഹരിഹരാനന്ദ ഗിരി ആയിത്തീര്‍ന്നു. പിന്നീട് നിരവധി സാധകര്‍, സാധുക്കള്‍, ശങ്കരാചാര്യര്‍ എിവരുടെ കരഘോഷത്തിനും അംഗീകാരത്തിനും ഇടയില്‍ കരാര്‍ ആശ്രമത്തിന്റെ സാധുസഭാപതി (പ്രസിഡന്റ്) ആയി സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ ആത്മീയ ജീവിതം കര്‍മ്മം, ജ്ഞാനം, ഭക്തി സമ്പ്രദായങ്ങളുടെ സമന്വയത്തെ വ്യക്തമാക്കുന്നു.

1974 മുതല്‍ ബാബ ലോകമെമ്പാടും ക്രിയാ യോഗയുടെ സന്ദേശം പ്രചരിപ്പിക്കുകയും യൂറോപ്പ്, ഇന്ത്യ, വടക്കന്‍ & തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ക്രിയ യോഗ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇച്ഛയ്ക്കനുസരിച്ച് നില്‍വികല്‍പ സമാധി നേടുക പരമഹംസ ഹരിഹരാനന്ദയുടെ സാധനയുടെ അപൂര്‍വ്വ മുഖമുദ്രയായിരുന്നു. ഉന്നത വിദ്യാഭ്യാസവും പല ഭാഷകളില്‍ വൈദഗ്ധ്യവുമുളള അദ്ദേഹം ബൈബിള്‍, തോറ, ഖുറാന്‍, ബുദ്ധ ഗ്രന്ഥങ്ങള്‍, വേദങ്ങള്‍ ഉപനിഷത്തുകള്‍, തന്ത്രം, പതജ്ഞലി യോഗ സൂത്രം, ശങ്കരദര്‍ശനം, ബ്രഹ്മസൂത്രം തുടങ്ങി നിരവധി മതഗ്രന്ഥങ്ങളില്‍ പ്രാവീണ്യം നേടി. അവയ്‌ക്കെല്ലാം ഉജ്ജ്വലമായ വ്യാഖ്യാനങ്ങള്‍ നല്‍കി അവയുടെ അര്‍ത്ഥം പ്രകാശിപ്പിച്ചു. 'ക്രിയാ യോഗ: ആത്മാവിന്റെ സംസ്‌കരണത്തിനായുളള ശാസ്ത്രീയ പ്രക്രിയ, ക്രിയാ യോഗയുടെ വെളിച്ചത്തില്‍ ഭഗവത് ഗീത' തുടങ്ങിയ മറ്റ് നിരവധി പ്രസിദ്ധീ കരണങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. ക്രിയാ യോഗയുമായി നിരവധി വേദ ഗ്രന്ഥങ്ങള്‍ സമന്വയിപ്പിച്ചതിന് വിശ്വഗുരു എന്ന നിലയില്‍ ലോകമെമ്പാടും നിന്ന് അദ്ദേഹം പ്രശംസ നേടി.

1990 ന് ശേഷം പരമഹംസ ഹരിഹരാനന്ദ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായി യാത്ര ചെയ്തു. മൂന്ന്് ഭൂഖണ്ഡങ്ങളിലെ ഈ ആസ്ഥാനങ്ങളില്‍ നി് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ു - യൂറോപ്പിലെ വിയ (ഓസ്ട്രിയ), മിയാമി(യു.എസ്.എ.), ഇന്ത്യയിലെ ഒറീസയിലെ ജഗത്പൂര്‍. ക്രിയാ യോഗയുടെ തത്ത്വചിന്തയും സാങ്കേതികതയും ലോക ജനതയുമായി പങ്കുവെക്കാനുളള ദൗത്യം നിറവേറ്റാന്‍ അദ്ദേഹം തന്റെ ദീര്‍ഘായുസ്സ് ചെലവഴിച്ചു - തന്റെ 95-ാം വയസ്സില്‍ 2002 ഡിസംബര്‍ 3 6.48 PM ESTന് അമേരിക്കയിലെ ഫ്‌ളോറിഡയിലെ മിയാമിയില്‍ വെച്ച് ശരീരം ഉപേക്ഷിക്കുതുവരെ. പിന്നീട് ദേഹം ഇന്ത്യയില്‍ കൊണ്ടുവ് ആയിരക്കണക്കിന് സന്യാസിമാരുടേയും ഭക്തരുടേയും സാിധ്യത്തില്‍ ഒറീസ്സയില്‍ ബാലിഘായിലെ ഹരിഹരാനന്ദ ഗുരുകൂലത്തില്‍ വച്ച് ഭൂസമാധി നല്‍കി.

പരമഹംസ ഹരിഹരാനന്ദയുടെ ജീവിതവും ശിക്ഷണവും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹത്തിന്റെ സ്‌നേഹസന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കു പിന്‍ഗാമി പരമഹംസ പ്രജ്ഞാനാ നന്ദയ്ക്കും ഒരു മാതൃകയാണ്

7. PARAMAHAMSA HARIHARANANDA – Kriya Yoga Kerala (2024)
Top Articles
Latest Posts
Recommended Articles
Article information

Author: Virgilio Hermann JD

Last Updated:

Views: 5557

Rating: 4 / 5 (61 voted)

Reviews: 84% of readers found this page helpful

Author information

Name: Virgilio Hermann JD

Birthday: 1997-12-21

Address: 6946 Schoen Cove, Sipesshire, MO 55944

Phone: +3763365785260

Job: Accounting Engineer

Hobby: Web surfing, Rafting, Dowsing, Stand-up comedy, Ghost hunting, Swimming, Amateur radio

Introduction: My name is Virgilio Hermann JD, I am a fine, gifted, beautiful, encouraging, kind, talented, zealous person who loves writing and wants to share my knowledge and understanding with you.